കാച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ടെക്‌നോളജി പാര്‍ട്ടണറായി പ്രമുഖ ഐടി ഇന്‌ഫ്രാ സ്‌ട്രക്‌ച്ചര്‍ സര്‍വീസ് പ്രൊവൈഡറായ കിന്‍ഡ്രിലിനെ പ്രഖ്യാപിച്ചു
. നിലവില്‍ എല്ലാ ഡീലര്‍മാര്‍ക്ക് വേണ്ടിയും പ്ലാന്‍റ് പ്രൊഡക്ഷന്‍ ആപ്ലിക്കേഷന്‍സിന്‍റെ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ സേവനമാണ് കിന്‍ഡ്രില്‍ ലഭ്യമാക്കുന്നത്. കിന്‍ഡ്രലുമായുള്ള ഈ പുതിയ സഹകരണം കമ്പനിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ നിയന്ത്രണവും ഓട്ടോമേഷനും മികച്ചതാക്കും. കൂടാതെ കമ്പനിയുടെ സൈബര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
No comments:
Post a Comment